App Logo

No.1 PSC Learning App

1M+ Downloads
ഇനിപ്പറയുന്നവയിൽ ഏതാണ് സൈബർ സുരക്ഷയ്ക്ക് ഭീഷണി ആയേക്കാവുന്ന വെബ്‌സൈറ്റുകളെ ബ്ലോക്ക് ചെയ്യുന്നത്?

ACERR

BCERT-In

CCPPR

DBLO

Answer:

B. CERT-In

Read Explanation:

CERT-IN

  •  Indian Computer Emergency Response Team എന്നതിൻറെ ചുരുക്കപ്പേരാണ് CERT-IN.
  • ഇന്ത്യാ ഗവൺമെന്റിന്റെ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്നു.
  • ഇന്ത്യയിൽ സംഭവിക്കുന്ന സൈബർ സുരക്ഷാ ഭീഷണികൾ കൈകാര്യം ചെയ്യുന്ന നോഡൽ ഏജൻസിയാണിത്.
  • ഇൻഫർമേഷൻ ടെക്നോളജി ആക്ട്, 2000 വകുപ്പ് (70B) പ്രകാരം 2004ലാണ് CERT-IN രൂപീകൃതമായത്.

Related Questions:

Under Section 43A, which entity is liable for failing to protect sensitive personal data?
ഐടി ആക്ടിലെ ഏത് വകുപ്പിലാണ് കൺട്രോളറുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും നിയമനം പരാമർശിച്ചിരിക്കുന്നത്?
Section 67A deals with the publication or transmission of:
ഇന്ത്യയിൽ ഐടി നിയമം ഭേദഗതി ചെയ്തത് ?
ഐടി നിയമം 2000 പാസാക്കിയത് ?