Question:

Which one of the following is not a fundamental right in the Constitution?

ARight to work

BRight to equality

CRight to freedom

DRight to freedom of religion

Answer:

A. Right to work

Explanation:

  • മൗലിക അവകാശങ്ങൾ
    സമത്വത്തിനുള്ള അവകാശം 
    സ്വാതത്ര്യത്തിനുള്ള അവകാശം 
    ചൂഷണത്തിനെതിരായ അവകാശം 
    മതസ്വാതന്ത്യത്തിനുള്ള  അവകാശം 
    സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം 
    ഭരണഘടാപരമായ പ്രതിവിധിക്കുള്ള അവകാശം 

Related Questions:

6 മുതൽ 14 വരെയുള്ള കുട്ടികൾക്ക് നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസത്തിനുള്ള അവകാശം പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ?

ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ എണ്ണം ?

മൗലികാവകാശങ്ങൾ നിഷ്പ്രഭമാകുന്നത് എപ്പോൾ ?

താഴെപ്പറയുന്നവയിൽ മൗലികാവകാശം അല്ലാത്തത് ഏത് ?

മഹാത്മാഗാന്ധി കീ ജയ് എന്ന മുദ്രാവാക്യത്തോടെ ഭരണഘടന നിർമ്മാണ സഭ പാസ്സാക്കിയ അനുഛേദം ഏത്?