ഇന്ത്യ വികസിപ്പിച്ച പുനരുപയോഗിക്കാവുന്ന ബഹിരാകാശ വിക്ഷേപണ വാഹനത്തിന്റെ (ആർ എൽ വി) പേരെന്ത്?Aദിവ്യാസ്ത്രBഭാരതശക്തിCശിവശക്തിDപുഷ്‌പക്Answer: D. പുഷ്പക് Read Explanation: പുഷ്പക്ഇന്ത്യ വികസിപ്പിച്ച പുനരുപയോഗിക്കാവുന്ന ബഹിരാകാശ വിക്ഷേപണ വാഹനം നിർമ്മാതാക്കൾ : ISROപുഷ്പക് പരീക്ഷിച്ചത് - വ്യോമസേനയുടെ ചിനോക് ഹെലികോപ്ടറിൽ നിന്ന് പുഷ്പക് പരീക്ഷിച്ച ദിവസം - മാർച്ച് 22,2024ലക്ഷ്യങ്ങൾ - ബഹിരാകാശത്തിലേക്കുള്ള പ്രവേശനം ജനാധിപത്യവൽക്കരിക്കുക, അത് വിലകുറഞ്ഞതാക്കുക Read more in App