App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യക്കും ശ്രീലങ്കക്കും ഇടയിൽ സ്ഥിതിചെയ്യുന്ന തമിഴ്നാടിന്റെ ഭാഗമായ ദ്വീപ് ഏതാണ് ?

Aവെല്ലിംഗ്ടൺ ദ്വീപ്

Bകാർലൂ ദ്വീപ്

Cരാമേശ്വരം ദ്വീപ്

Dവീലർ ദ്വീപ്

Answer:

C. രാമേശ്വരം ദ്വീപ്


Related Questions:

ജരാവ ഗോത്രവർഗക്കാരുള്ള പ്രദേശമേത്?
The 'Giant Robber Crab' is specifically found in which Biosphere Reserve?
സെല്ലുലാർ ജയിൽ എവിടെ സ്ഥിതിചെയ്യുന്നു?
ഇന്ത്യയിലെ ആദ്യത്തെ കറൻസിരഹിത ദ്വീപ് കരാംഗ് ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
കൂട്ടത്തിൽ പെടാത്തത് തിരഞ്ഞെടുക്കുക.