App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം കേരളത്തിൽ നടന്ന അയിത്തോച്ചാടന സമരം ഏത് ?

Aപാലിയം സത്യാഗ്രഹം

Bകുറിച്യർ ലഹള

Cകല്ലുമാല സമരം

Dചാന്നാർ ലഹള

Answer:

A. പാലിയം സത്യാഗ്രഹം

Read Explanation:

1947 ഡിസംബർ മുതൽ 1948 മാർച്ച് വരെയാണ് കൊച്ചി സംസ്ഥാനത്ത് പാലിയം സത്യാഗ്രഹം അരങ്ങേറിയത്


Related Questions:

മേൽമുണ്ട് സമരം എന്നും വിശേഷിപ്പിക്കപ്പെട്ട സാമൂഹ്യനീതി സംരക്ഷണത്തിനുള്ള കേരളത്തിലെ ആദ്യകാല സമരങ്ങളിൽ ഒന്നായിരുന്നു :
On 26 July 1859, ..................... proclaimed the right of Channar women and all other caste women to wear upper clothes
Kallumala Agitation is associated with
The brahmin youth who attempted to assassinate and injured C P Ramaswamy Iyer was?
ഒന്നാം പഴശ്ശിവിപ്ലവം അവസാനിപ്പിക്കാൻ പഴശ്ശിരാജക്കും ബ്രിട്ടീഷുകാർക്കും ഇടനിലക്കാരനായി നിന്ന രാജാവ് ആരാണ് ?