App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യ റെയിൽവേ ലൈൻ ഏതൊക്കെ സ്ഥലങ്ങളെ ബന്ധിപ്പിച്ചു :

Aബോംബെ - താനെ

Bബോംബെ - കുർള

Cകുർള - താനെ

Dഇതൊന്നുമല്ല

Answer:

A. ബോംബെ - താനെ


Related Questions:

എവിടെ നിന്നുള്ള ബ്രിട്ടീഷ് സൈന്യമാണ് ആറ്റിങ്ങൽ കലാപം അടിച്ചമർത്തിയത് :
ഒന്നാം സ്വതന്ത്ര സമരത്തിൻ്റെ പരാജയത്തിന് ശേഷം ബഹദൂർ ഷാ സഫറിനെ എവിടേക്കാണ് നാടുകടത്തിയത് ?
ഫക്കീർ കലാപം നടന്നത് എവിടെ ?
ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ അഹമ്മദ്‌നഗറിൽ കലാപത്തിലേർപ്പെട്ട ഗോത്ര വർഗം ഏതാണ് ?
ഇന്ത്യയിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഭരണം അവസാനിച്ച വർഷം ?