ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം
Aശ്രീഹരിക്കോട്ട
Bബാംഗ്ലൂർ
Cതുമ്പ
Dഹൈദരാബാദ്
Answer:
C. തുമ്പ
Read Explanation:
- ഇന്ത്യയിലെ ആദ്യ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് തുമ്പ
- ഭൂമധ്യരേഖയുടെ ഏറ്റവും അടുത്ത സ്ഥിതി ചെയ്യുന്ന റോക്കറ്റ് വിക്ഷേപണ കേന്ദ്രം തുമ്പ
- തുമ്പയിൽ നിന്ന് ആദ്യമായി വിക്ഷേപിക്കപ്പെട്ട റോക്കറ്റ് നൈക്ക് അപ്പാച്ചെ (1963 നവംബർ 21)
- തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ഐക്യരാഷ്ട്രസഭയ്ക്ക് സമർപ്പിച്ച വർഷം 1968 ഫെബ്രുവരി 2 ( ഇന്ദിരാഗാന്ധി )
- ഇന്ത്യയുടെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം തുമ്പ
- ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണ കേന്ദ്രം ശ്രീഹരിക്കോട്ട
- ഇന്ത്യയുടെ മിസൈൽ വിക്ഷേപണ കേന്ദ്രമായ വീലർ ദ്വീപ് സ്ഥിതി ചെയ്യുന്നത് ചാന്ദിപ്പൂർ ( ഒഡീഷ)
- വീലർ ദ്വീപ് നിലവിൽ അറിയപ്പെടുന്നത് അബ്ദുൽ കലാം ദ്വീപ്
- ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനം ഐഎസ്ആർഒ ആസ്ഥാനം അന്തരീക്ഷ ഭവൻ ( ബാംഗ്ലൂർ )
- ഐഎസ്ആർഒ സ്ഥാപിതമായ വർഷം 1969 ഓഗസ്റ്റ് 15
- ഇന്ത്യയുടെ ഏക ഉപഗ്രഹ വിക്ഷേപണ കേന്ദ്രം ശ്രീഹരിക്കോട്ട സ്ഥിതി ചെയ്യുന്ന ജില്ല നെല്ലൂർ