App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണകേന്ദ്രം ആരംഭിച്ചത് എവിടെ ?

Aശ്രീഹരിക്കോട്ട

Bബാംഗ്ളൂർ

Cമുംബൈ

Dതുമ്പ

Answer:

D. തുമ്പ

Read Explanation:

  • തുമ്പ ഇക്യുറ്റോറിയൽ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷൻ ( TERLS ) സ്ഥാപിതമായ വർഷം - 1962 
  • TERLS സ്ഥാപിക്കുന്നതിനായി വിട്ടുകൊടുത്ത പള്ളി - St . Mary's Magdalene Church 
  • മെക്ക ഓഫ് റോക്കറ്റ് സയൻസ് ഇൻ ഇന്ത്യ എന്നറിയപ്പെടുന്നത് - St . Mary's Magdalene Church 
  • ഇന്ത്യയിലെ ആദ്യ റോക്കറ്റ് വിക്ഷേപണ കേന്ദ്രം - TERLS
  • ഭൂമധ്യരേഖയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന റോക്കറ്റ് വിക്ഷേപണ കേന്ദ്രം- TERLS
  • TERLS ൽ നിന്നും വിക്ഷേപിച്ച ആദ്യ റോക്കറ്റ് - നൈക്ക് അപ്പാച്ചെ 
  • നൈക്ക് അപ്പാച്ചെ വിക്ഷേപിച്ച വർഷം - 1963 നവംബർ 21 
  •  നൈക്ക് അപ്പാച്ചെ  നൽകിയ രാജ്യം - യു . എസ് . എ (നാസ )
  • തുമ്പയിൽ സ്പേസ് സയൻസ് ആന്റ് ടെക്നോളജി സെന്റർ (SSTC) സ്ഥാപിച്ച വർഷം - 1965 ജനുവരി 1 
  • ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ റോക്കറ്റ് - ആർ. എച്ച് .75 (രോഹിണി സൌണ്ടിംഗ് ഫാമിലി )
  • ആർ. എച്ച് .75 വിക്ഷേപിച്ച വർഷം - 1967 
  • TERLS  ഐക്യരാഷ്ട്ര സഭക്ക് സമർപ്പിച്ച വർഷം - 1968 ഫെബ്രുവരി 2 
  • തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം , വിക്രം സാരാഭായ് സ്പേസ് സെന്റർ എന്ന് പുനർനാമകരണം ചെയ്യപ്പെട്ട വർഷം - 1972 
  • ഇന്ത്യൻ ബഹിരാകാശ വിക്ഷേപണത്തിന്റെ 50 -ാം വാർഷികം ആഘോഷിച്ചുകൊണ്ട് തുമ്പയിൽ നിന്നും വിക്ഷേപിച്ച റോക്കറ്റ് - R .H.200 ( 2013 നവംബർ 21 )

Related Questions:

നാഷണൽ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ആസ്ഥാനമെവിടെ ?
ഇന്ത്യക്കകത്തും പുറത്തുമുള്ള ഇന്ത്യൻ കലകളുടെ പ്രചാരണം ലക്ഷ്യമിട്ടുകൊണ്ട് ന്യൂഡൽഹി ആസ്ഥാനമാക്കി പ്രവർത്തനമാരംഭിച്ച സ്ഥാപനമേത് ?
ഇന്ത്യയുടെ ആദ്യത്തെ ചന്ദ്രപരീക്ഷണ ദൗത്യമായ ചന്ദ്രയാൻ 1 ആരംഭിച്ചത് എന്ന് ?
ദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ച വർഷം ഏത് ?
ഡോ. ലക്ഷ്മണസ്വാമി മുതലിയാർ കമ്മീഷൻ നിലവിൽ വന്ന വർഷം ?