Question:

ഇന്ത്യയിലെ ആദ്യത്തെ വർത്തമാന പത്രം :

Aഇന്ത്യൻ എക്സ്പ്രസ്

Bബംഗാൾ ഗസറ്റ്

Cമലയാള മനോരമ

Dമാത്യഭൂമി

Answer:

B. ബംഗാൾ ഗസറ്റ്


Related Questions:

ഇന്ത്യയിലെ ആദ്യത്തെ നിയമ മന്ത്രി ആരായിരുന്നു?

India's first cyber crime police station started at

The person who became the first Indian to circumnavigate Globe solo and Non-stop on a sailboat:

പൂർണ്ണമായും സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ പ്ലാസ്റ്റിക്ക് മാലിന്യ സംസ്കരണ പ്ലാൻറ് സ്ഥാപിച്ചത് ?

ആദ്യത്തെ ലോക്സഭാ സ്പീക്കര്‍ ആര്?