ഇന്ത്യയിലെ ആദ്യത്തെ സമർപ്പിത ജ്യോതിശാസ്ത്ര നിരീക്ഷണാലയം ഏതാണ്?AXPoSatBആസ്ട്രോസാറ്റ്Cആദിത്യ എല്‍ 1Dചന്ദ്രയാൻ 2Answer: B. ആസ്ട്രോസാറ്റ് Read Explanation: ഇന്ത്യയിലെ ആദ്യത്തെ സമർപ്പിത ജ്യോതിശാസ്ത്ര നിരീക്ഷണാലയം - ആസ്ട്രോ സാറ്റ് ഇന്ത്യയുടെ ആദ്യത്തെ സമർപ്പിത പോളാരിമെട്രി ദൗത്യമാണ് - XPoSat (എക്സ് റേ പൊളാരിമീറ്റർ ഉപഗ്രഹം) സൂര്യനെ കുറിച്ച് പഠിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ അധിഷ്ഠിത നിർമ്മാണമാണ് - ADITYA L1 ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്ര പര്യവേഷണ ദൗത്യമാണ് - ചന്ദ്രയാൻ 2 Read more in App