ഐ ഐ ടി മദ്രാസ് ഡിസ്‌കവറി കാമ്പസിലാണ് ഹെപ്പർലൂപ്പ് ടെസ്റ്റ് ട്രാക്ക് നിർമ്മിച്ചത്
• ട്രാക്കിൻ്റെ നീളം - 410 മീറ്റർ
• ട്രാക്ക് നിർമ്മിച്ചത് - ഇന്ത്യൻ റെയിൽവേയും, ഐ ഐ ടി മദ്രാസ് ആവിഷ്‌കാർ ഹൈപ്പർലൂപ്പ് ടീം
• പദ്ധതിയുമായി സഹകരിച്ച സ്റ്റാർട്ടപ്പ് കമ്പനി - ട്യൂട്ടർ ഹൈപ്പർ ലൂപ്പ്
• അതിവേഗ യാത്ര സാധ്യമാക്കുന്നതിന് വേണ്ടിയാണ് ഹൈപ്പർലൂപ്പ് ട്രാക്കുകൾ ഉപയോഗിക്കുന്നത്
• താഴ്ന്ന മർദ്ദത്തിലുള്ള ട്യൂബുകളിലൂടെ കാന്തികശക്തി ഉപയോഗിച്ച് പ്രവർത്തിക്കുന്ന "മാഗ്നറ്റിക്ക് ലെവിറ്റേഷൻ" എന്ന സാങ്കേതിക വിദ്യയിലാണ് ഹൈപ്പർലൂപ്പ് പ്രവർത്തിക്കുന്നത്