Question:

ഇന്ത്യയിലെ ഏക അംഗീകൃത പതാക നിര്‍മ്മാണശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?

Aതമിഴ്നാട്

Bകര്‍ണ്ണാടക

Cമഹാരാഷ്ട്ര

Dഗുജറാത്ത്

Answer:

B. കര്‍ണ്ണാടക

Explanation:

ഇന്ത്യയിലെ ഒരേയൊരു അംഗീകൃത പതാക നിർമ്മാണശാല ഹുബ്ലി ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്. ഖാദി വികസന ഗ്രാമീണ വ്യവസായ കാര്യാന്വേഷണസമിതി(Khadi Development and Village Industries Commission (KVIC)), ആണ്‌ ഇന്ത്യയിൽ പതാകനിർമ്മാണശാലകൾക്കുള്ള അനുമതി അനുവദിച്ചുകൊടുക്കുന്നത്. മാർഗ്ഗരേഖകൾ ലംഘിക്കുന്ന ശാലകളുടെ അംഗീകാരം റദ്ദാക്കുന്നതിനുള്ള അധികാരം ബി.ഐ.എസ്.-ൽ നിക്ഷിപ്തമാണ്.


Related Questions:

സർസായി നവാർ തണ്ണീർത്തട കേന്ദ്രം ഏത് സംസ്ഥാനത്താണ് ?

Which is the cultural capital of Karnataka ?

സൂര്യകിരണങ്ങൾ ആദ്യം പതിക്കുന്ന ഇന്ത്യൻ സംസ്ഥാനം ഏത് ?

ഹരിയാന സംസ്ഥാനം നിലവിൽ വന്ന വർഷം ഏതാണ് ?

"Tarawad' is a matrilineal joint family found in the State of .....