App Logo

No.1 PSC Learning App

1M+ Downloads

The longest national highway in India is

ANH 27

BNH 48

CNH 52

DNH 44

Answer:

D. NH 44

Read Explanation:

ദേശീയപാതകൾ

  • കേന്ദ്ര സർക്കാർ നിർമ്മിക്കുകയും അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്യുന്ന റോഡുകളാണ് ദേശീയപാതകൾ

  • പ്രധാന നഗരങ്ങൾ ,പ്രധാന തുറമുഖങ്ങൾ ,റെയിൽ ജംഗ്ഷനുകൾ തുടങ്ങിയവയെ ഈ റോഡുകൾ ബന്ധിപ്പിക്കുന്നു

  • ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (NHAI) പ്രവർത്തനക്ഷമമായ വർഷം - 1995

  • ദേശീയ പാത ദൈർഘ്യം കൂടുതലുള്ള സംസ്ഥാനം - മഹാരാഷ്ട്ര (17757 കി. മീ )

  • ദേശീയ പാത ദൈർഘ്യം കുറവുള്ള സംസ്ഥാനം - ഗോവ ( 293 കി. മീ )

  • ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയ പാത - NH44 (പഴയ പേര് - NH 7 )

  • ശ്രീനഗറിനെയും കന്യകുമാരിയേയും തമ്മിൽ ബന്ധിപ്പിക്കുന്ന ദേശീയ പാത - NH44

  • ഇന്ത്യയിലെ ഏറ്റവും നീളം കുറഞ്ഞ ദേശീയ പാത - NH 966 B (പഴയ പേര് - NH 47 A )

  • വെല്ലിംഗ്ടൺ ദ്വീപിനേയും കുണ്ടന്നൂരിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ദേശീയപാത - NH 966B

  • ഇന്ത്യയിലെ ആദ്യ ദേശീയ പാത - ഗ്രാന്റ് ട്രങ്ക് റോഡ്

  • ഗ്രാന്റ് ട്രങ്ക് റോഡ് ബന്ധിപ്പിക്കുന്നത് - കൊൽക്കത്ത -അമൃത്സർ


Related Questions:

2025 ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്‌ഘാടനം ചെയ്‌ത സോനാമാർഗ്ഗ് ടണൽ എവിടെ സ്ഥിതി ചെയ്യുന്നു ?

2024 മാർച്ചിൽ അരുണാചൽ പ്രദേശിൽ ഉദ്‌ഘാടനം ചെയ്ത ലോകത്തിലെ ഏറ്റവും നീളം കൂടിയ ഇരട്ടപ്പാത തുരങ്കം ഏത് ?

Which of the following was the objective of the Setu Bharatam project unveiled by PM Narendra Modi on 4 March 2016?

സർക്കാർ വകുപ്പുകളിൽ 2030-ടെ നൂറ് ശതമാനം ഇലക്ട്രിക് വാഹനങ്ങളാക്കുന്ന ആദ്യ സംസ്ഥാനം ?

ലോകത്തിലെ ഏറ്റവും നീളം കൂടിയ ഇരട്ടപ്പാത തുരങ്കം നിലവിൽ വന്നത് ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് ആണ് ?