Question:

ഇന്ത്യയിലെ നദികളിൽ ഏറ്റവും അപകടകാരി എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

Aകോസി

Bതീസ്ത

Cബ്രഹ്മപുത്ര

Dദാമോദർ

Answer:

A. കോസി

Explanation:

ഗംഗയുടെ പോഷക നദിയാണ് കോസി. ബീഹാറിന്റെ ദുഃഖം കോസി


Related Questions:

The _______ river originates from Multai in Betul district of Madhya Pradesh in the Satpura ranges.

പുഷ്കര്‍ തടാകത്തിലേക്ക് ഒഴുകിയെത്തുന്ന നദിയേത്?

Which of the following is the largest river basin of Indian peninsular region ?

ഏതു നദിയുടെ പോഷക നദിയാണു 'കെൻ' ?

താഴെ പറയുന്നതിൽ ഗംഗയുടെ പോഷക നദി അല്ലാത്തത് ഏതാണ് ?