ഇന്ത്യയിലെ യുറേനിയം ഖനി :
Aജാദുഗുഡ
Bഘേത്രി
Cകോളാർ
Dഹുട്ടി
Answer:
A. ജാദുഗുഡ
Read Explanation:
- ആണവ റിയാക്ടറുകളിലും അണുബോംബുകളിലും ഇന്ധനമായി ഉപയോഗിക്കുന്ന അതീവ റേഡിയോ ആക്റ്റീവായ മൂലകമാണ് യുറേനിയം.
- സിംഗ്ഭും(ജാർഖണ്ഡ്),രോഹി രോഹിൽഖാടേശ്വർ (രാജസ്ഥാൻ),മാഹദേക് (മേഘാലയ),ശ്രീശൈലം (ആന്ധ്ര പ്രദേശ്),ഗോഗി (കർണാടകം) എന്നിവിടങ്ങളിലെല്ലാം യുറേനിയം നിക്ഷേപം ഉണ്ട് .
- ആണവോർജ്ജ വകുപ്പിനു കീഴിലുള്ള യുറേനിയം കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് യുറേനിയം ഖനന പ്രവർത്തനങ്ങൾ നടത്തുന്നത്.