ഇന്ത്യയിൽ ആകെ ജനസംഖ്യയുടെ എത്ര ശതമാനമാണ് പട്ടികവർഗ്ഗക്കാരുള്ളത് ?A16.6B8.6C10.2D11.6Answer: B. 8.6 Read Explanation: പട്ടികവർഗ്ഗ കണക്കുകൾ 2011 സെൻസസിൽ : ആകെ ജനസംഖ്യയിൽ പട്ടികവർഗ്ഗക്കാർ - 8.6%ഇന്ത്യയിൽ പട്ടികവർഗ്ഗക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം മധ്യപ്രദേശ് ശതമാനടിസ്ഥാനത്തിൽ പട്ടികവർഗ്ഗക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം - മിസ്സോറാം ശതമാനടിസ്ഥാനത്തിൽ പട്ടികവർഗ്ഗക്കാർ ഏറ്റവും കൂടുതലുള്ള കേന്ദ്രഭരണ പ്രദേശം - ലക്ഷ്വദീപ് Read more in App