App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യത്തെ വാനരവസൂരി മരണം നടന്നത് എവിടെയാണ് ?

Aതിരുവനന്തപുരം

Bകോഴിക്കോട്

Cകൊല്ലം

Dതൃശൂർ

Answer:

D. തൃശൂർ

Read Explanation:

ഇന്ത്യയിൽ ആദ്യമായി വാനരവസൂരി (മങ്കിപോക്സ്) സ്ഥിരീകരിച്ചത് - കൊല്ലം


Related Questions:

താഴെപ്പറയുന്നവയിൽ ഏത് രോഗമാണ് അനുവാഹകർ (Insects) വഴി പകരുന്നത് ?
കാൽവിരലുകൾക്കിടയിലും പാദങ്ങളിലും ചൊറിച്ചിലുണ്ടാക്കുന്ന 'അത്ലറ്റ്സ് ഫൂട്ട്' എന്ന രോഗത്തിന് കാരണമായ സൂക്ഷ്‌മജീവി ഏത്?
ബാക്ടീരിയകൾ കാരണമല്ലാതെ ഉണ്ടാകുന്ന രോഗം?
താഴെ പറയുന്നവയിൽ കൂട്ടത്തിൽപ്പെടാത്തത് ഏത്?
ഇനിപ്പറയുന്നവയിൽ ഏതാണ് ലൈംഗികമായി പകരുന്ന രോഗത്തിന്റെ രോഗകാരിയുമായി ശരിയായ പൊരുത്തത്തെ പ്രതിനിധീകരിക്കുന്നത്?