App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി ആധാർ കാർഡ് നടപ്പിലാക്കിയ സംസ്ഥാനം ?

Aമഹാരാഷ്ട്ര

Bകേരളം

Cതെലുങ്കാന

Dതമിഴ്നാട്

Answer:

A. മഹാരാഷ്ട്ര


Related Questions:

സൈബർ ക്രൈം തടയുന്നതിനുള്ള ഇ - കോപ്സ് എന്ന സംവിധാനം ഏതു സംസ്ഥാനത്തിലാണുള്ളത് ?
കേന്ദ്ര സർക്കാരിൻ്റെ PM വിശ്വകർമ്മ പദ്ധതിക്ക് ബദലായി പരമ്പരാഗത കൈത്തൊഴിലുകളിൽ ഏർപ്പെട്ടിട്ടുള്ളവർക്കായി തമിഴ്നാട് സർക്കാർ ആരംഭിച്ച പദ്ധതി ?
ക്രിസ്തുമത വിശ്വാസികൾ ഏറ്റവുമധികമുള്ള സംസ്ഥാനമേത് ?
യാചകരെ പുനരധിവസിപ്പിക്കാൻ പദ്ധതി ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ?
2020 പബ്ലിക് അഫയേഴ്സ് ഇൻഡക്സ് റിപ്പോർട്ട് പ്രകാരം രാജ്യത്തെ ഏറ്റവും മികച്ച ഭരണ നിർവാഹണ സംസ്ഥാനം?