ഇന്ത്യയിൽ ആദ്യമായി വാണിജ്യ അടിസ്ഥാനത്തിൽ നിർമ്മിച്ച മൈക്രോ കൺട്രോളർ ഏത് ?
Aശക്തി
Bപ്രത്യുഷ്
Cഐരാവത്
Dസെക്യൂർ ഐ ഓ ടി
Answer:
D. സെക്യൂർ ഐ ഓ ടി
Read Explanation:
• സെക്യൂർ ഐ ഓ ടി നിർമ്മാതാക്കൾ - മൈൻഡ്‌ഗ്രോവ് ടെക്‌നോളജീസ്
• സ്വയം നിയന്ത്രണ സംവിധാനമുള്ള ഉപകരണങ്ങൾ പ്രവർത്തിക്കാൻ സഹായിക്കുന്നതാണ് മൈക്രോകൺട്രോളർ ചിപ്പ്
• ചെറു കംപ്യുട്ടറിൻറെ പ്രവർത്തനത്തിന് ആവശ്യമായ വിവിധ ഇലക്ട്രോണിക് ഘടകങ്ങളെ ഒരു ചിപ്പിലേക്ക് സംയോജിപ്പിക്കുകയാണ് മൈക്രോകൺട്രോളർ ചെയ്യുന്നത്