ഇന്ത്യയിൽ ഏറ്റവും കൂടുതൽ റാഗി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ?Aപശ്ചിമ ബംഗാൾBകർണാടകCകേരളDഗുജറാത്ത്Answer: B. കർണാടക Read Explanation: ആഫ്രിക്കയിലും, ഏഷ്യയിലും വ്യാപകമായി കൃഷിചെയ്യുകയും ഉപയോഗിക്കുകയും ചെയ്യുന്ന പോഷകസമൃദ്ധമായ ഒരു ധാന്യമാണ് റാഗി ഫിംഗർ മില്ലറ്റ് എന്നും റാഗി അറിയപ്പെടുന്നു ഇന്ത്യയിൽ ഏറ്റവും കൂടുതൽ റാഗി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം കർണാടകയാണ് Read more in App