App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ക്ലോണിങ്ങിലൂടെ ജനിപ്പിച്ച ആദ്യത്തെ പഷ്മിന ആട് ?

Aഅനുപമ

Bനൗറി

Cഗംഗ

Dയമുന

Answer:

B. നൗറി

Read Explanation:

  • ജനിതക എഡിറ്റിങ്ങിലൂടെ ചെമ്മരിയാടിനെ വികസിപ്പിച്ചത് :

    പ്രൊഫസർ റിയാസ് അഹമ്മദ് ഷാ.

  • ക്രിസ്‌പർ കാസ് -9 സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ചെമ്മരിയാടിന്റെ വികസിപ്പിച്ചത്


Related Questions:

There are different interactive forces that combine to shape human development and these are ______?

  1. 1. Biological Forces
  2. 2. Psychological Forces
  3. 3. Life Cycle Forces

    ശരിയായ പ്രസ്താവന കണ്ടെത്തുക

    1. രക്ത ഗ്രൂപ്പ് എ യിൽ എ ആന്റിജൻ കാണപ്പെടുന്നു
    2. രക്ത ഗ്രൂപ്പ് ബി യിൽ ബി ആന്റിബോഡി കാണപ്പെടുന്നു
    3. രക്ത ഗ്രൂപ്പ് ഒ യിൽ എ ,ബി എന്നീ ആന്റിജനുകൾ കാണപ്പെടുന്നില്ല
    4. രക്ത ഗ്രൂപ്പ് എ ,ബി യിൽ എ ,ബി എന്നീ ആന്റിബോഡികൾ കാണപ്പെടുന്നു
      Which of the following is a pesticide?
      Which of the following has highest amount of citric acid?

      Study the diagram of the cross-section of a leaf given below. Which option shows the correct labelling?

      image.png