ഇന്ത്യയിൽ തീവ്രവാദ നിരോധന നിയമം (POTA) നിലവിൽ വന്നത് ഏത് വർഷമാണ്?A1967B1985C1995D2002Answer: D. 2002 Read Explanation: പ്രിവൻഷൻ ഓഫ് ടെററിസം ആക്ട് (POTA) തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ നിയമമാണ് പ്രിവൻഷൻ ഓഫ് ടെററിസം ആക്ട് 2002 മാർച്ച് 28 നാണ് POTA നിലവിൽ വന്നത്. 2001ൽ നടന്ന പാർലമെൻ്റ് ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിലാണ് POTA നിലവിൽ വന്നത്. എന്നാൽ 2004 സെപ്‌റ്റംബർ 21-ന് POTA (റീപ്പൽ) ഓർഡിനൻസ്, 2004 പ്രകാരം ഈ നിയമം റദ്ദാക്കപ്പെട്ടു. Read more in App