ഇന്ത്യയിൽ ദൈർഘ്യമേറിയ രാത്രിയും ഓസ്ട്രേലിയയിൽ ദൈർഘ്യമേറിയ പകലും അനുഭവപ്പെടുന്ന ദിനം?Aഡിസംബർ 22Bസെപ്റ്റംബർ 23Cമാർച്ച് 22Dജൂൺ 22Answer: A. ഡിസംബർ 22 Read Explanation: ദക്ഷിണാർദ്ധഗോളത്തിൽ ദൈർഘ്യമേറിയ പകലും ഉത്തരാർദ്ധഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ രാത്രിയും അനുഭവപ്പെടുന്ന ദിനം- ഡിസംബർ 22.Read more in App