ഇന്ത്യയിൽ രണ്ടാമതായി നിയമനിർമ്മാണ സഭ രൂപീകരിച്ച നാട്ടുരാജ്യം ഏതാണ് ?AതിരുവിതാംകൂർBമൈസൂർCകത്തിയവാർDജുനഗഡ്Answer: A. തിരുവിതാംകൂർ Read Explanation: ഇന്ത്യയിൽ ആദ്യമായി നിയമനിർമ്മാണ സഭ രൂപീകരിച്ച നാട്ടുരാജ്യം - മൈസൂർഇന്ത്യയിൽ രണ്ടാമതായി നിയമനിർമ്മാണ സഭ രൂപീകരിച്ച നാട്ടുരാജ്യം - തിരുവിതാംകൂർതിരുവിതാംകൂർ നിയമ നിർമ്മാണ സഭ രൂപീകരിച്ച വർഷം - 1888 Read more in App