ഇന്ത്യയിൽ സ്വകാര്യ മേഖലയിലായിരുന്ന ബാങ്കുകളെ ആദ്യമായി ദേശസാൽക്കരിച്ച വർഷം ?A1967B1968C1969D1976Answer: C. 1969 Read Explanation: ഇന്ത്യയിൽ ആദ്യമായി ബാങ്കുകൾ ദേശസാത്കരിക്കപ്പെട്ട വർഷം - 1969 ജൂലൈ 19 1969 ൽ ദേശസാത്കരിച്ച ബാങ്കുകളുടെ എണ്ണം - 14 ഈ സമയത്തെ പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി ഈ സമയത്തെ ധനമന്ത്രി - ഇന്ദിരാഗാന്ധി ഈ സമയത്തെ രാഷ്ട്രപതി - വി. വി . ഗിരി 50 കോടി ആസ്തി ഉള്ള ബാങ്കുകളെയാണ് ഒന്നാം ഘട്ടത്തിൽ ദേശസാത്കരിച്ചത് രണ്ടാം ഘട്ട ബാങ്ക് ദേശസാൽകരണം നടന്നത് - 1980 ഏപ്രിൽ 15 ദേശസാത്കരിച്ച ബാങ്കുകളുടെ എണ്ണം - 6 ഈ സമയത്തെ പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി ഈ സമയത്തെ രാഷ്ട്രപതി - നീലം സഞ്ജീവ റെഡ്ഡി Read more in App