ഇന്ത്യയുടെ 74 മത് ചെസ് ഗ്രാൻഡ് മാസ്റ്റർ ?Aമിത്രഭ ഗുഹBആർ.പ്രജ്ഞാനന്ദCരാഹുൽ ശ്രീവത്സവ്Dപ്രവീൺ മഹാദേവ് തിപ്‌സേAnswer: C. രാഹുൽ ശ്രീവത്സവ് Read Explanation: ഇന്ത്യയിൽ നിലവിൽ ചെസ്സ് കളിക്കാരിൽ 74 ഗ്രാൻഡ്മാസ്റ്റർമാർ, 124 ഇന്റർനാഷണൽ മാസ്റ്റർമാർ, 20 വുമൺ ഗ്രാൻഡ്മാസ്റ്റർമാർ, 42 വുമൺ ഇന്റർനാഷണൽ മാസ്റ്റർമാർ, 33,028 റേറ്റഡ് കളിക്കാരുണ്ട്.Read more in App