App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ആദ്യ സോളിസിറ്റർ ജനറൽ ആര് ?

Aതുഷാർ മേത്ത

Bസി.കെ ദഫ്‌താരി

Cഎം.സി സെതൽവാദ്

Dമിലൻ കെ ബാനർജി

Answer:

B. സി.കെ ദഫ്‌താരി


Related Questions:

ഭരണഘടന സ്ഥാപനങ്ങളിൽ CAG കാണ് ഏറ്റവും പ്രാധാന്യം എന്ന അഭിപ്രായപ്പെട്ട വ്യക്തി ?
ലോക്നായക് ഭവൻ എന്തിന്റെ ആസ്ഥാനമാണ് ?
അറ്റോർണി ജനറലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ഏത് ?
അറ്റോര്‍ണി ജനറലിനേക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത് ?
ലോക്സഭയിൽ പട്ടികജാതി / പട്ടികവർഗ്ഗ ജനവിഭാഗങ്ങൾകായി സീറ്റുകൾ സംവരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട അനുഛേദം ഏത്?