ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ എൽ1 ലഗ്രാഞ്ച് പോയിൻ്റിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തിൽ എത്തിച്ചേരാൻ എടുത്ത ദിവസം എത്ര ?A107 ദിവസംB117 ദിവസംC127 ദിവസംD137 ദിവസംAnswer: C. 127 ദിവസം Read Explanation: • ആദിത്യ എൽ1 വിക്ഷേപിച്ചത് - 2023 സെപ്റ്റംബർ 2 • ആദിത്യ എൽ1 ലക്ഷ്യസ്ഥാനത്ത് എത്തിയത് - - 2024 ജനുവരി 6Read more in App