ഇന്ത്യയുടെ മുഖ്യ വിവരാവകാശ കമ്മീഷണർ ആയി നിയമിതനായ ദളിത് വിഭാഗത്തിൽനിന്നുള്ള ആദ്യ വ്യക്തി ആര് ?Aയശ്വർഥൻ കുമാർ സിൻഹBഹീരാലാൽ സമരിയCബിമൽ ജുൽക്കDദീപക് സന്ധുAnswer: B. ഹീരാലാൽ സമരിയ Read Explanation: • ഇന്ത്യയുടെ ആദ്യത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ - വജാഹത്ത് ഹബീബുള്ള • ഇന്ത്യയുടെ മുഖ്യ വിവരാവകാശ കമ്മീഷണർ ആയ ആദ്യ വനിത - ദീപക് സന്ധുRead more in App