App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ തത്വചിന്തയുടെ അടിസ്ഥാനമായി കണക്കാക്കുന്ന കൃതികളാണ് :

Aഉപനിഷത്തുക്കൾ

Bവേദങ്ങൾ

Cരാമായണം

Dമഹാഭാരതം

Answer:

A. ഉപനിഷത്തുക്കൾ

Read Explanation:

ഉപനിഷത്തുക്കൾ

  • ഇന്ത്യൻ തത്വചിന്തയുടെ അടിസ്ഥാനമായി കണക്കാക്കുന്ന കൃതികളാണ് ഉപനിഷത്തുക്കൾ.

  • ഉപനിഷത്തുക്കൾ 108 ഉണ്ട്.

  • ഉപനിഷത്തുക്കളെ വേദാന്തം എന്നും പറയപ്പെടുന്നു.

  • ഏറ്റവും വലിയ ഉപനിഷത്ത് ബൃഹദാരണ്യകോപനിഷത്ത്

  • ഏറ്റവും ചെറിയ ഉപനിഷത്ത് ഈശോവാസ്യോപനിഷത്ത്

  • സത്യമേവ ജയതേ എന്ന ആപ്തവാക്യം സ്വീകരിച്ചിട്ടുള്ളത് മുണ്ഡകോപനിഷത്തിൽ നിന്നുമാണ്.


Related Questions:

യജുർവേദത്തിൽ പ്രധാനമായും പ്രതിപാദിക്കുന്നത് :
മഹാഭാരതത്തിലെ പ്രതിപാദ്യ വിഷയം :
ചിനാബ് നദി വേദകാലഘട്ടത്തിൽ അറിയപ്പെട്ടിരുന്നത് ?
ഋഗ്വേദത്തിലെ മണ്ഡലങ്ങളുടെ എണ്ണം?
വേദകാലഘട്ടത്തിൽ ദൈവത്തിനും മനുഷ്യനും ഇടയ്ക്കുള്ള സ്ഥാനം വഹിച്ചിരുന്നത് :