ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്ന തീയതി ഏത്?A1950 ഓഗസ്റ്റ് 15B1947 ജനുവരി 26C1950 ജനുവരി 25D1949 നവംബർ 26Answer: C. 1950 ജനുവരി 25 Read Explanation: ഭരണഘടനയുടെ അനുച്ഛേദം 324 പ്രകാരം ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ 1950 ജനുവരി 25-നാണ് സ്ഥാപിതമായത്.Read more in App