App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 304 B എന്തിനുള്ള ശിക്ഷാനിയമമാണ്?

Aകൊലപാതകം

Bസ്ത്രീധനം സംബന്ധിച്ചിട്ടുള്ള മരണം

Cസ്ത്രീകളുടെ മേലിലുള്ള ലൈംഗിക പീഡനം

Dസ്ത്രീകളെ വിവസ്ത്രയാക്കുക

Answer:

B. സ്ത്രീധനം സംബന്ധിച്ചിട്ടുള്ള മരണം

Read Explanation:

ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 304 B സ്ത്രീധനം സംബന്ധിച്ചിട്ടുള്ള മരണം


Related Questions:

I T ആക്ട് 2000 നിലവിൽ വരുമ്പോൾ അതിലെ ഭാഗങ്ങളുടെ എണ്ണം എത്ര ?
Temporary injunction is guaranteed under ______ of Civil Procedure Code.
ബാലനീതി ഭേദഗതി നിയമം, 2021 പ്രസിഡന്റിന്റെ അംഗീകാരം ലഭിച്ചത്?
The right to free and compulsory education is provided to the children between _______ under The Right of Children to Free and Compulsory Education Act, 2009
ദേശീയ ദുരന്ത നിവാരണ അതോറിറ്റിയിലെ മറ്റ് അംഗങ്ങളെ നാമനിർദേശം ചെയ്യുന്നത് ആരാണ് ?