App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടനയിലെ ഏത് ആർട്ടിക്കിൾ ആണ് പാർലമെന്റിനും സംസ്ഥാന നിയമസഭയ്ക്കും ഇടയിൽ നികുതി ഉൾപ്പെടെയുള്ള നിയമ നിർമ്മാണ അധികാരങ്ങൾ അനുവദിക്കുന്നത് ?

Aആർട്ടിക്കിൾ 246

Bആർട്ടിക്കിൾ 280

Cആർട്ടിക്കിൾ 265

Dആർട്ടിക്കിൾ 285

Answer:

A. ആർട്ടിക്കിൾ 246


Related Questions:

ലോക്പാൽ ബിൽ ആദ്യമായി പാർലമെന്റിൽ അവതരിപ്പിച്ചത് ആരായിരുന്നു ?
Mother of Parliaments:
പാർലമെൻ്റ് / നിയമസഭാ സിറ്റിങ് ഒരു നിശ്ചിത സമയത്തേക്ക് നിർത്തി വെക്കുന്നതിനെ എന്ത് പറയുന്നു ?
രാജ്യസഭയിൽ ആദ്യമായി ഇംപീച്ച്‌മെൻറ്റിനു വിധേയനായ ജഡ്ജി ആര് ?
രാജ്യസഭയിലേക്ക് മത്സരിക്കുന്നതിന് എത്ര വയസ്സ് പൂർത്തിയായിരിക്കണം ?