App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടനയിലെ നിർദേശകതത്വങ്ങൾ കടമെടുത്തിരിക്കുന്ന ' ഇൻസ്ട്രമെന്റ്സ് ഓഫ് ഇൻസ്ട്രക്ഷൻ' രേഖപ്പെടുത്തിയിരിക്കുന്നത് ?

A1909 - ലെ ഇന്ത്യാ ഗവൺമെന്റ് ആക്ട്.

B1919 - ലെ ഇന്ത്യാ ഗവൺമെന്റ് ആക്ട്

C1935 - ലെ ഇന്ത്യാ ഗവൺമെന്റ് ആക്ട്

D1947- ലെ ഇന്ത്യാ ഗവൺമെന്റ് ആക്ട്

Answer:

C. 1935 - ലെ ഇന്ത്യാ ഗവൺമെന്റ് ആക്ട്


Related Questions:

ഗാർഹിക പീഡനത്തിന്റെ നിർവചനത്തിൽ പെടുന്നവ?
When the Constituent Assembly was formed ?
According to the Hindu Minority and Guardianship Act, the natural guardian of a Hindu minor boy or unmarried girl is :
ഇന്ത്യയിൽ ഇൻഫർമേഷൻ ടെക്നോളജി നിയമം നിലവിൽ വന്ന വർഷം.
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അന്യായത്തിന് തീർപ്പുകൽപ്പിക്കപ്പെട്ടത് ഏത് ഹൈക്കോടതിയിലാണ് ?