ഇന്ത്യൻ ഭരണഘടനയിൽ" പഞ്ചായത്തിരാജ്" സംവിധാനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നത് ഏത് ഭാഗത്താണ് ?Aആമുഖത്തിൽBനിർദ്ദേശക തത്ത്വങ്ങളിൽCമൗലികാവകാശങ്ങളിൽDമൗലികചുമതലകളിൽAnswer: B. നിർദ്ദേശക തത്ത്വങ്ങളിൽ Read Explanation: ഇന്ത്യൻ ഭരണഘടനയിൽ ഭാഗം നാലിൽ (നിർദേശകതത്വങ്ങളിൽ) ആർട്ടിക്കിൾ 40 ഗ്രാമപഞ്ചായത്തുകൾ രൂപീകരിക്കാനും അവയ്ക്ക് സ്വയംഭരണ യൂണിറ്റുകളായി പ്രവർത്തിക്കാൻ ആവശ്യമായ അധികാരങ്ങളും അവകാശങ്ങളും നൽകാനും സംസ്ഥാനങ്ങൾ നടപടികൾ കൈക്കൊള്ളാനും നിർദേശിക്കുന്നു Read more in App