App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ "സ്ഥിതിസമത്വം, മതേതരത്വം' എന്നീ ആശയങ്ങൾ കൂട്ടിച്ചേർത്തത് എത്രാമത്തെ ഭരണഘടനാ ഭേദഗതി പ്രകാരമാണ്?

A42

B44

C41

D43

Answer:

A. 42

Read Explanation:

ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ "സ്ഥിതിസമത്വം, മതേതരത്വം' എന്നീ ആശയങ്ങൾ കൂട്ടിച്ചേർത്തത് 42 മത് ഭേദഗതി പ്രകാരമാണ്.


Related Questions:

10-ാം ഷെഡ്യൂള്‍ ഭരണഘടനയില്‍ കൂട്ടിച്ചേര്‍ത്തത് ഏത് ഭേദഗതി അനുസരിച്ചാണ് ?
ഇന്ത്യൻ രാഷ്ട്രപതി ആഗ്ലോ-ഇന്ത്യൻ സമൂഹത്തിലെ രണ്ട് അംഗങ്ങളെ ലോകസഭയി ലേയ്ക്ക് നാമനിർദ്ദേശം ചെയ്യുന്ന രീതി നിറുത്തലാക്കിയ ഭരണഘടനാ ഭേദഗതി ഏത് ?
The Ninth Schedule was added by the _________?
ഇന്ത്യയുടെ 122 -ാം ഭരണഘടന ഭേദഗതി ബിൽ താഴെപ്പറയുന്നവയിൽ ഏതിന്റെ അവതരണവുമായി ബന്ധപ്പെട്ടതാണ് ?
2012 ൽ കർണാടക സംസ്ഥാനത്തിന് വേണ്ടി പ്രത്യേക വകുപ്പുകൾ കൂട്ടിച്ചേർത്ത ഭരണഘടനാ ഭേദഗതി ഏത് ?