ഇന്ത്യൻ ഭരണഘടനയുടെ എത്രാമത്തെ ഭാഗത്താണ് പൌരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്നത് ?Aഭാഗം 1Bഭാഗം 2Cഭാഗം 3Dഭാഗം 4Answer: B. ഭാഗം 2 Read Explanation: പൌരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ ഭാഗം - ഭാഗം 2 പൌരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ ആർട്ടിക്കിൾ - ആർട്ടിക്കിൾ 5 -11 ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന പൌരത്വം - ഏകപൌരത്വം ഏകപൌരത്വം എന്ന ആശയം കടമെടുത്ത രാജ്യം - ബ്രിട്ടൺ ഇന്ത്യൻ പൌരത്വ നിയമമനുസരിച്ച് ഒരു വ്യക്തിക്ക് അഞ്ച് രീതിയിൽ പൌരത്വം ലഭിക്കുന്നു ജന്മസിദ്ധമായ പൌരത്വം പിൻതുടർച്ച വഴിയുള്ള പൌരത്വം രജിസ്ട്രേഷൻ മുഖാന്തിരം ചിരകാലവാസം മുഖേന പ്രാദേശിക സംയോജനം മൂലം Read more in App