App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ മരുഭൂമിയിൽ രൂപം കൊള്ളുന്ന പ്രാദേശിക വാതം ഏതാണ് ?

Aലൂ

Bമിസ്ട്രൽ

Cചിനുക്

Dഫോൻ

Answer:

A. ലൂ

Read Explanation:

  • ഉത്തരേന്ത്യൻ സമതലങ്ങളിൽ വേനൽക്കാലങ്ങളിൽ ഉച്ചതിരിഞ്ഞുണ്ടാകുന്ന ചൂടുകൂടിയ ശക്തമായ കാറ്റാണ്‌ ലൂ 
  • ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്ക് കിഴക്ക് ഭാഗത്തുള്ള വലിയ മരുഭൂമികളിൽ നിന്നാണ്‌ ഈ കാറ്റ് രൂപം കൊള്ളുന്നത്
  • ഈ കാറ്റ് അവസാനിക്കുന്നത് ഇന്ത്യയിലെ മൺസൂൺ കാലത്തിന്റെ ആരംഭത്തോടെയാണ്‌

Related Questions:

കാൽബൈശാഖി എന്നത് :
ഉത്തരേന്ത്യൻ സമതലങ്ങളിൽ വീശുന്ന ഉഷ്ണക്കാറ്റ് ?

ചുവടെ നൽകിയിട്ടുള്ള സൂചനകളിൽ നിന്ന് പ്രാദേശിക വാതത്തിന്റെ പേര് തിരിച്ചറിയുക :

  • ഉത്തരേന്ത്യൻ സമതലങ്ങളിൽ വീശുന്ന ഉഷ്ണക്കാറ്റ്
  • ഉത്തരേന്ത്യൻ സമതലങ്ങളിൽ വേനലിന്റെ തീഷ്ണത വർദ്ധിപ്പിക്കുന്നു
  • രാജസ്ഥാൻ മരുഭൂമിയിൽ നിന്ന് വീശുന്നു
ഇന്ത്യയിൽ അനുഭവപ്പെടുന്ന പ്രാദേശികവാതം ?
What is the local name of the wind blowing in the northern plains during summers ?