App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ റബർ കൃഷിയുടെ പിതാവ് ആരാണ് ?

Aജോൺ ജോസഫ് മർഫി

Bനിക്കോളായ് വാവിലോവ്

Cആൽബർട്ട് ഹൊവാഡ്

Dജോർജ് ഹാരിസൺ

Answer:

A. ജോൺ ജോസഫ് മർഫി

Read Explanation:

  • ഇന്ത്യയിലെ റബ്ബർ കൃഷിയുടെ പിതാവ് - ജോൺ ജോസഫ് മർഫി

 

  • ഇന്ത്യയിൽ ആദ്യമായി അയർലണ്ട്കാരനായ  ജോൺ ജോസഫ് മർഫി  റബ്ബർ കൃഷി ആരംഭിച്ചത് 1902 ൽ എറണാകുളത്തെ ആലുവയ്ക്ക് അടുത്താണ്.

 

  • വാണിജ്യ അടിസ്ഥാനത്തിൽ മർഫി റബ്ബർ കൃഷി ആരംഭിച്ചത് കോട്ടയം ജില്ലയിലെ മുണ്ടക്കയത്തിന് അടുത്ത് ഏന്തയാർ എന്ന സ്ഥലത്താണ്.

Related Questions:

കേരളത്തിൽ ലഭിക്കുന്ന വാർഷിക മഴയുടെ അളവ് എത്ര ?
കേരളത്തിൻ്റെ വിസ്തൃതിയുടെ എത്ര ശതമാനം ആണ് ' ഇടനാട് ' ?
ഏലം ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ല ?
തിരുവാതിര ഞാറ്റുവേല ഏതു രാശിയിൽ ആണ് ?
വെള്ളവും വളവും കണികാരൂപത്തിൽ ഡ്രിപ്പറുകളിലൂടെ നൽകുന്ന നൂതനകൃഷി രീതിയാണ് :