ഇന്ത്യൻ സംസ്കാരത്തിൽ ആകൃഷ്ടയായി 1893-ൽ ഇന്ത്യൻ പൗരത്വം സ്വീകരിച്ച ഐറിഷ് വനിത :Aഅരുണ ആസഫ് അലിBസരോജിനി നായിഡുCമാഡം കാമDആനി ബസന്റ്Answer: D. ആനി ബസന്റ് Read Explanation: ആനി ബസന്റ്ആനി ബസന്റ് ഇന്ത്യൻ പൗരത്വം സ്വീകരിച്ച വർഷം : 1893ആനി ബസന്റ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റ് ആയ വർഷം : 1917ഇന്ത്യൻ തിയോസഫിക്കൽ സൊസൈറ്റി'യുടെ ഏറ്റവും പ്രധാനപ്പെട്ട നേതാവായിരുന്നു ആനി ബസന്റ്.റഷ്യക്കാരിയായ മാഡം ബ്ലാവട്സ്കിയും, അമേരിക്കക്കാരനായ കേണൽ ഓൾക്കട്ടും ചേർന്നാണ് തിയോസഫിക്കൽ സൊസൈറ്റി സ്ഥാപിച്ചത്.1875 ൽ ന്യൂയോർക്ക് ആസ്ഥാനമായാണ് ഈ സംഘടന നിലവിൽ വന്നത്.1878 ൽ ഇവർ ഇന്ത്യയിൽ വരികയും മദ്രാസിനടുത്ത അഡയറിൽ ഇന്ത്യൻ തിയോസഫിക്കൽ സൊസൈറ്റി സ്ഥാപിക്കുകയും ചെയ്തു.1907ൽ ആനി ബസൻറ് ഇന്ത്യൻ തിയോസഫിക്കൽ സൊസൈറ്റിയുടെ അധ്യക്ഷയായി.തിയോസഫിക്കൽ സൊസൈറ്റിയാണ് 'ബ്രഹ്മവിദ്യാസംഘം' എന്ന പേരിലും അറിയപ്പെടുന്നത്. Read more in App