ഇന്ത്യൻ സൊസൈറ്റി ഓഫ് ഓറിയൻറൽ ആർട്സ് സ്ഥാപിച്ചത് ആര്?Aനന്ദലാൽ ബോസ്Bഅബനീന്ദ്രനാഥ ടാഗോർCഅമൃത ഷെർഗിൽDരാജാരവിവർമ്മAnswer: B. അബനീന്ദ്രനാഥ ടാഗോർ Read Explanation: ഇന്ത്യൻ ഭരണഘടനയുടെ പുറംചട്ട രൂപകൽപ്പന ചെയ്തത് നന്ദലാൽ ബോസ് ആണ്. ഭാരത് മാതാ എന്ന ചിത്രം വരച്ചത് അബനീന്ദ്രനാഥ ടാഗോർRead more in App