ഇന്‍കാന്‍ഡസെന്‍റ് (താപത്താല്‍ തിളങ്ങുന്ന) ലാമ്പുകളില്‍ ഫിലമെന്‍റായി ഉപയോഗിക്കുന്ന ലോഹമേത് ?Aവെള്ളിBചെമ്പ്Cടങ്സ്റ്റൺDഇരുമ്പ്Answer: C. ടങ്സ്റ്റൺ Read Explanation: ഇന്‍കാന്‍ഡസെന്‍റ് ലാമ്പ് കണ്ടെത്തിയത് - എഡിസൺ ഇന്‍കാന്‍ഡസെന്‍റ് ലാമ്പുകളില്‍ ഫിലമെന്‍റായി ഉപയോഗിക്കുന്ന ലോഹം - ടങ്സ്റ്റൺ( W ) വോൾഫ്രം എന്നും അറിയപ്പെടുന്നു അറ്റോമിക നമ്പർ - 74 ദ്രവണാങ്കം - 3414 °C തിളനില - 5555 °C സാന്ദ്രത - 19.254 g /cm³ അയിരുകൾ - വുൾഫ്രനൈറ്റ് ,ഷ്ലീലൈറ്റ് കാഥോഡ് റേ ട്യൂബ് , വാക്വം ട്യൂബ് ഫിലമെന്റ് ,താപനോപകരണങ്ങൾ , റോക്കറ്റ് എഞ്ചിന്റെ നോസിൽ എന്നിവയുടെ നിർമ്മാണത്തിനും ടങ്സ്റ്റൺ ഉപയോഗിക്കുന്നു Read more in App