ഇമ്പാക്ട് പ്രിന്റർ ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു ?Aഇൻക്ജെറ്റ് പ്രിന്റർBപ്ലോട്ടർCലേസർ പ്രിന്റർDഡോട്ട് മെട്രിക്സ് പ്രിന്റർAnswer: D. ഡോട്ട് മെട്രിക്സ് പ്രിന്റർ Read Explanation: • പ്രിൻറ് ഹെഡിലെ ഇലക്ട്രോ മാഗ്നെറ്റിക് ആയി ഉത്തേജനം ചെയ്ത ചെറിയ പിന്നുകൾ ഒരു മഷിയുള്ള റിബണിൽ പതിച്ച് ഇമേജുകൾ നിർമ്മിക്കുന്നു • ഇത്തരം പ്രിൻററുകൾ ശബ്ദം കൂടുതൽ ഉള്ളവയും വേഗത കുറഞ്ഞവയുമാണ്Read more in App