ഇരപിടിയൻ സസ്യങ്ങളിൽ ഉൾപ്പെടാത്തതേത് ?Aവീനസ് ഫ്ലൈട്രാപ്പ്Bപിച്ചർ ചെടിCറഫ്ലേഷിയDസൺഡ്യൂ ചെടിAnswer: C. റഫ്ലേഷിയ Read Explanation: ഇരപിടിയൻ സസ്യങ്ങൾക്ക് ഉദാഹരണങ്ങൾ: വീനസ് ഫ്ലൈട്രാപ്പ് സൺഡ്യൂ ചെടി പിച്ചർ ചെടി (നെപ്പന്തസ്) Read more in App