ഇരവികുളം ദേശീയ പാർക്ക് ഏത് മൃഗസംരക്ഷണ കേന്ദ്രമായി അറിയപ്പെടുന്നു?
Aസിംഹവാലൻ കുരങ്ങ്
Bവരയാട്
Cകടുവ
Dആന
Answer:
B. വരയാട്
Read Explanation:
അപൂര്‍വയിനം കാട്ടാടാണ് വരയാട്.
കേരളത്തിലെ പശ്ചിമഘട്ടമുള്‍പ്പെടെ ലോകത്തില്‍ രണ്ടോ മൂന്നോ പ്രദേശങ്ങളില്‍ മാത്രമേ വരയാടുകള്‍ കാണപ്പെടുന്നുള്ളൂ.
കേരളത്തിലെ ഇരവികുളം നാഷണല്‍ പാര്‍ക്ക് വരയാടുകളുടെ ആവാസകേന്ദ്രമാണ്. ഇവിടെ ആയിരത്തോളം വരയാടുകള്‍ ഉണ്ടെന്നു കണക്കുകള്‍ പറയുന്നു. കൂടാതെ, തിരുവനന്തപുരത്തുള്ള പൊന്മുടി വനമേഖലയിലും സൈലന്റ് വാലിയിലും വരയാടുകളെ കാണാം.