ഇരുമ്പിന്റെ പ്രധാന അയിരിന്റെ പേര് :Aബോക്സൈറ്റ് -Bസിങ്ക്ബൻഡ്Cകോപ്പർ പൈറൈറ്റ്സ്Dഹെമറ്റൈറ്റ്Answer: D. ഹെമറ്റൈറ്റ് Read Explanation: ഇരുമ്പിന്റെ അയിരുകൾ ഹെമറ്റൈറ്റ് മാഗ്നറ്റൈറ്റ് സിഡറ്റൈറ്റ് അയൺ പൈറൈറ്റ്സ് ഇരുമ്പിന്റെ പ്രധാന അയിര് - ഹെമറ്റൈറ്റ് 'വിഡ്ഢികളുടെ സ്വർണ്ണം' എന്നറിയപ്പെടുന്നത് - അയൺ പൈറൈറ്റ്സ് ചിരിപ്പിക്കുന്ന വാതകം എന്നറിയപ്പെടുന്നത് - നൈട്രസ് ഓക്സൈഡ് രാജകീയ ദ്രാവകം എന്നറിയപ്പെടുന്നത് - അക്വാറീജിയ യെല്ലോ കേക്ക് എന്നറിയപ്പെടുന്നത് -യുറേനിയം ഓക്സൈഡ് പേൾ ആഷ് എന്നറിയപ്പെടുന്നത് -പൊട്ടാസ്യം കാർബണേറ്റ് Read more in App