ഉച്ചയ്ക്ക് 12.15-ന് ഒരു ക്ലോക്കിൻറ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും നിർണയിക്കുന്ന കോണിൻറ അളവ് എത്ര ?A15°B90°C82 1/2°D83 1/2°Answer: C. 82 1/2° Read Explanation: സമയം 12നും 1നും ഇടയിലായാൽ കോണളവ് 11/2m, m = മിനിറ്റ്. ഇവിടെ m = 15 11x15/2 = 165/2 = 82 1/2°Read more in App