ഉത്തരാർദ്ധഗോളത്തിലെ ഹേമന്ത കാലം?Aജൂൺ 23 മുതൽ ഡിസംബർ 22Bസെപ്റ്റംബർ 23 മുതൽ ഡിസംബർ 22Cജൂലൈ 23 മുതൽ ഡിസംബർ 22Dസെപ്റ്റംബർ 23 മുതൽ നവംബർ 22Answer: B. സെപ്റ്റംബർ 23 മുതൽ ഡിസംബർ 22 Read Explanation: സെപ്റ്റംബർ 23 മുതൽ ഡിസംബർ 22 വരെ ഉത്തരാർദ്ധഗോളത്തിൽ ഹേമന്ത കാലമാണ്(Autumn season)Read more in App