ഉപ്പുവെള്ളത്തിൽ നിന്നും ഉപ്പ് വേർതിരിക്കുന്ന രീതിയേത്?Aബാഷ്പീകരണംBസ്വേദനംCഅംശികസ്വേദനംDഉത്പതനംAnswer: A. ബാഷ്പീകരണംRead Explanation: ബാഷ്പീകരണം - ദ്രാവകങ്ങൾ ചൂടേറ്റ് ബാഷ്പമായി മാറുന്ന പ്രക്രിയ ഉപ്പുവെള്ളത്തിൽനിന്നും ഉപ്പ് വേർതിരിക്കുന്ന രീതി- ബാഷ്പീകരണം ഉദാ : വെള്ളം നീരാവിയായി മാറുന്നത് സാന്ദ്രീകരണം - വാതകങ്ങൾ തണുക്കുമ്പോൾ ദ്രാവകമായി മാറുന്ന പ്രക്രിയ ഉദാ : നീരാവി വെള്ളമായി മാറുന്നത് Open explanation in App