App Logo

No.1 PSC Learning App

1M+ Downloads
ഉയർന്ന തലത്തിലുള്ള ഭാഷാ പ്രോഗ്രാമിനെ മെഷീൻ ഭാഷയിലേക്ക് വിവർത്തനം ചെയ്യുന്ന പ്രോഗ്രാമുകൾ?

Aഅസംബ്ലർ

Bകമ്പൈലർ

Cഇന്റർപ്രെറ്റർ

Dഇവയെല്ലാം

Answer:

B. കമ്പൈലർ

Read Explanation:

  • അസംബ്ലി ഭാഷയെ യന്ത്രഭാഷയിലേക്ക് വിവർത്തനം ചെയ്യുന്ന പ്രോഗ്രാമുകൾ - അസംബ്ലർ

  • ഉയർന്ന തലത്തിലുള്ള ഭാഷാ പ്രോഗ്രാമിനെ മെഷീൻ ഭാഷയിലേക്ക് വിവർത്തനം ചെയ്യുന്ന പ്രോഗ്രാമുകൾ - കമ്പൈലർ

  • ഉയർന്ന തലത്തിലുള്ള ഭാഷാ പ്രോഗ്രാമുകളെ വരി വരിയായി യന്ത്ര ഭാഷയിലേക്ക് വിവർത്തനം ചെയ്യുന്ന ഒന്നാണ് ഇൻ്റർപ്രെറ്റർ.

  • ഒരു കമ്പ്യൂട്ടറിൻ്റെ ഹാർഡ്‌വെയറും ഓപ്പറേറ്റിംഗ് സിസ്റ്റവും ബന്ധിപ്പിക്കുന്ന പ്രോഗ്രാമാണ് BIOS (Basic Input Output System)


Related Questions:

What is Firewall in a Computer Network?
Which of the following is used to read PDF files ?
Which of the following is not an operating system ?
Which of the following statement is true about SQL view?
യൂട്ടിലിറ്റി സോഫ്റ്റ്‌വെയറിൽ എന്താണ് ഉൾപ്പെടുന്നത്?